കെ.ദിവാകരന്
ആലപ്പുഴ തെക്ക് തിരുവമ്പാടി ആയാംപറമ്പ് വീട്ടില് 1912-ല് ജനനം. കൂലിവേലക്കാരനായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലിൽ 10 മാസക്കാലം തടവുകാരനായി. പൊലീസ് മർദ്ദനത്താൽ രോഗബാധിതനായി. ഇന്ത്യാ സർക്കാർ താമപത്രം നല്കി ആദരിച്ചു. മകൻ: രവീന്ദ്രൻ.

