ജോസഫ് (പീറ്റര്‍ ജോസഫ്)
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ വാര്‍ഡ് വലിയതയ്യില്‍ വീട്ടില്‍ 1923-ൽ ജനനം. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടുവര്‍ഷം പത്തുമാസം ആലപ്പുഴ സബ്ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇത് കൂടാതെ,തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ പി.ഇ.9/1122 പ്രകാരം മൂന്നുവര്‍ഷം തടവുശിക്ഷ അനുഭവിച്ചു.

