പി.പി. ജോസഫ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ പൊഴിക്കടവില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. മത്സ്യത്തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1990 ആഗസ്റ്റ് 31-ന് അന്തരിച്ചു. ഭാര്യ: തേക്കില.

