കെ.പി. കൃഷ്ണന്
ആലപ്പുഴ തെക്ക് കളർകോട് കിഴക്കേവെളി വീട്ടില് ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു. 1971-ല് അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്: എന്.ലീലാമ്മ, എന്.ജലജ