വി. കൃഷ്ണകുറുപ്പ്
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ വാരിയം വീട്ടില്‍ 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുണ്ടാവുകയും പി.ഇ.7/1122 കേസ് പ്രകാരം 9 മാസക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു.