കുഞ്ഞുപിള്ള
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് പുതുപറമ്പില്‍ വീട്ടില്‍ കറുത്തകുഞ്ഞിന്റെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1974 മാർച്ച് 16-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മൂന്ന് മക്കൾ

