കുഞ്ഞന്‍ ഗോപാലന് ആലപ്പുഴ തെക്ക് അയ്യനാട്ടുചിറയില് വീട്ടില്‍ കുഞ്ഞന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. അറസ്റ്റ് വാറണ്ട് ഉണ്ടായതിനാൽ ഒളിവിൽ പോയി. 1973 സെപ്തംബർ 23-ന് അന്തരിച്ചു. മകള്‍: ജി.ലളിത