കുട്ടിനാരായണന്
ആലപ്പുഴ തെക്ക് ആറാട്ടുവഴി അന്തിപറമ്പ് വീട്ടില്‍ 1917-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഏഴ് മാസക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകൈയുടെ താഴെയും നെഞ്ചിലും മർദ്ദനത്താൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു