കെ.വി കുഞ്ഞന്‍ ആലപ്പുഴ തെക്ക് വലിയപറമ്പില്‍ വീട്ടില്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്തു. 1988 നവംബര്‍ 17-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മക്കള്‍: രാധ, രമണി, ഹരിദാസ്. സുജാത, ഗിരിജ