എം. കരുണാകരൻ ആലപ്പുഴ തെക്ക് ആലുശ്ശേരി തൈപ്പറമ്പ് വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1991 മാർച്ച് 16-ന് അന്തരിച്ചു. ഭാര്യ: ശാരദ.