എന്‍. കരുണാകരന്
ആലപ്പുഴ തെക്ക് തൈക്കാട്ട് ചിറയില്‍ വീട്ടില്‍ കിട്ടന്റെ മകനായി 1916-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ. 7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. 11 മാസം ഒളിവിൽ കഴിഞ്ഞു. 1985 ഒക്ടോബര്‍ 26-ന് അന്തരിച്ചു.ഭാര്യ: ഭവാനി