സൈമൺ
ആലപ്പുഴ തെക്ക് വാടയ്ക്കൽ പട്ടത്തിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. യൂണിയന്റെ സജീവപ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒൻപതു മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1988 മെയ് 22-ന് അന്തരിച്ചു. ഭാര്യ: റജീന. മക്കൾ: ജോസഫ്, മർസലീന, മേരി ഗ്രേസ്, ചെറിയാൻ.