വി.ആര്. രാഘവന്
ആലപ്പുഴ തെക്ക് വെളിയില്‍ വീട്ടില്‍ 1926-ൽ ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 15-11-1946 മുതല്‍ 12-05-1947 വരെ ഏകദേശം ഏഴുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

