റോക്കി ഗ്രിഗറി ആലപ്പുഴ തെക്ക് സക്കറിയ ബസാറിൽ കൊച്ചീക്കാരൻ വീട്ടിൽ 1911-ൽ ജനം. കയർ തൊഴിലാളിയായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 6/114 നമ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് ഒൻപതുമാസം സെൻട്രൽ ജയിലിൽ തടവുകാരനായി.