സേവ്യര്‍
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ വാര്‍ഡില്‍ പരുത്തിയാല്‍ വീട്ടില്‍ 1916-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തി. പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആറുമാസക്കാലം ജയിൽശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1983 ഏപ്രിൽ 15-ന് അന്തരിച്ചു. ഭാര്യ: ബിറോണി. മക്കള്‍: ഗ്രിഗറി വര്‍ഗ്ഗീസ്, ഫിലിക്സ്, ലൂസിയ, സ്റ്റെല്ല