സിറിള്‍
ആലപ്പുഴ തെക്ക് തയ്യില്‍ വീട്ടില്‍ സേവ്യറിന്റെ മകനായി 1905-ൽ ജനനം. പ്രഥമിക വിദ്യാഭ്യാസം നേടി. സമരത്തെ തുടര്‍ന്ന് പി.ഇ.9/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴ സബ് ജയിലില്‍ ആറുമാസവും ഒരുവര്‍ഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. 1999 ഒക്ടോബര്‍ 21-ന് അന്തരിച്ചു. ഭാര്യ: ബാര്‍ബറ. മക്കള്‍: ഫ്രാന്‍സിസ്, മാത്യു, ജോസഫ്, സെബാസ്റ്റ്യന്‍, ഫിലോമിന, സോഫിയ