ശങ്കരൻ വൈദ്യർ
ആലപ്പുഴ തെക്ക് വാടയ്ക്കൽ വടക്കേ വേലിക്കകത്തു വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. ആയുർവേദ വൈദ്യനായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവിയുമായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: കാർത്യായനി.