ഒ.എന്‍. സുകുമാരപ്പണിക്കര്‍
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡിൽ ഉമ്മാപറമ്പില്‍ വീട്ടില്‍ 1928-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്ത്തൃകനായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെതുടര്ന്ന് പി.ഇ.7/1122 നമ്പര്‍ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബര്‍ 28 മുതല്‍ 1947 മെയ് 30 വരെ ഒളിവില്‍ കഴിഞ്ഞു. ഭാര്യ: സുമതി.