സാമന്ത ഭദ്രൻ
ആലപ്പുഴ സൗത്ത് ആശ്രമം വാർഡിൽ വാടയിടമ്പു പുരയിടം ചക്കാലയ്ക്കൽ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെതുടര്ന്ന് പി.ഇ.7/1122 നമ്പര്‍ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവില്‍ പോയി. 1991 മാർച്ച് 1-ന് അന്തരിച്ചു. ഭാര്യ: സരള. മക്കൾ: ഗാനപ്രിയ, സത്യരാജൻ, ചന്ദ്രദാസ്.

