എസ്.വര്‍ഗ്ഗീസ്
ആലപ്പുഴ തെക്ക് തൈപ്പറമ്പില്‍ വീട്ടില്‍ സന്ധ്യാവിന്റെ മകനായി ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുമാസത്തോളം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.ഭാര്യ: ക്ലാരവര്ഗ്ഗീസ്

