ഗുസർത്ത് കാർപോസ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് തൈപ്പറമ്പ് വീട്ടിൽ ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. തുടർന്ന് എട്ടുമാസം ഒളിവിൽ പോയി. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായിരുന്നു. വലതുകാൽമുട്ടിൽ പരിക്കേറ്റതിന്റെ അടയാളമുണ്ടായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: എലിസബത്ത്.