കെ.പി. മാധവന് പുന്നപ്ര വടക്ക് പറവൂര്‍ പുത്തൻവളപ്പിൽ പപ്പുവിന്റെ മകനായി 1914-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. ആറുമാസം ആലപ്പുഴ സബ് ജയിലിൽ ക്രൂരമർദ്ദനങ്ങൾക്കിരയായി