കൊച്ചൂട്ടി ദാമോദരൻ പുന്നപ്ര നോർത്ത് പറവൂർ കുഞ്ഞാലിക്കലിൽ നിന്നും പതിനഞ്ചിൽ വീട്ടിൽ ജനനം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.8/1122 നമ്പർ കേസിൽ 14 മാസം ഒളിവിൽ പോയി.