മാധവൻ പുലാത്തറ
ആലപ്പുഴ വടക്ക് ആറാട്ടുവഴി പുലാത്തറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രാജമ്മ, കനമ്മ, ഗോവിന്ദൻ, ശോഭനൻ, ശോഭിനി, വെങ്കിടേശൻ, സുലഭ, സത്യനേശൻ, കൗശല, ഷൈല.

