പി.എൻ. പളനി ആലപ്പുഴ വടക്ക് നാരായണന്റെയും പാറുവിന്റെയും മകനായി 1900-ൽ ജനിച്ചു. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ആറുമാസം കുട്ടനാടിൽ ഒളിവിൽ കഴിഞ്ഞു.