പി.കെ. ശങ്കു
ആലപ്പുഴ തെക്ക് കൊറ്റംകുളങ്ങര പാലിച്ചിറ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. ജയിൽമോചിതനായപ്പോൾ രോഗബാധിതനായിരുന്നു. 1976 സെപ്തംബർ 12-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ധർമ്മനന്ദിനി, പുഷ്പവേണി, സുഖദേവ്, മോഹനൻ.