എ.സി. ഭാസ്കരൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡിൽ ജനനം. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ മുതുകിനു വെടിയേറ്റു. ഒളിവിൽപോയി ചികിത്സ നേടി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1992-ൽ അന്തരിച്ചു. ഭാര്യ: ഭൈമി. മക്കൾ: പുഷ്പ, കൃഷ്ണമ്മ, തുളസീമണി, കമലമ്മ, ബാബു, വിമല, ഉത്തമൻ, മഞ്ജു.