കെ. സദാനന്ദൻ ആലപ്പുഴ തെക്ക് കുതിരപ്പന്തി തെക്കേപറമ്പ് വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽപ്പോയി. ഭാര്യ: അമ്മിണി. മകൾ: ഉഷ.