ചാക്കോ വട്ടത്തിൽ
ആലപ്പുഴ തെക്ക് കുതിരപ്പന്തിയിൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1998-ൽ അന്തരിച്ചു. ഭാര്യ: ജോണമ്മ. മക്കൾ: സ്റ്റീഫൻ, ഗ്രേസി, ത്രേസ്യാമ്മ, ഷൈല, മേരി.