എൻ.എ. ശാരംങധരൻ
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് നാലുകണ്ടത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ വാറണ്ട് ഉണ്ടായതിനെത്തുടർന്ന് ഒരുവർഷം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചുആലപ്പുഴ വടക്ക് ആശ്രമം വാർഡ് നാലുകണ്ടത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ വാറണ്ട് ഉണ്ടായതിനെത്തുടർന്ന് ഒരുവർഷം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

