കെ. ഗോപാലൻ
ആലപ്പുഴ വടക്ക് കൊന്നപ്പള്ളി വീട്ടിൽ 1911-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒൻപതുമാസത്തോളം ഒളിവിൽ കഴിഞ്ഞു. 1969-ൽ അന്തരിച്ചു. ഭാര്യ: അച്ചാമ്മ. മക്കൾ: വിലാസിനി, വിശ്വംഭരൻ, സുന്ദർ

