എം.കെ. ചക്രപാണി
ആലപ്പുഴ വടക്ക് തുമ്പോളി മംഗലത്തുവീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ ഒരു കണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ടു. 1997 മാർച്ച് 18-ന് അന്തരിച്ചു. ഭാര്യ: പുഷ്പരാക്ഷി. മക്കൾ: മോഹൻദാസ്, അനിൽ, രാജി