കൊച്ചുകുഞ്ഞു വേലായുധൻ ആലപ്പുഴ തെക്ക് കളർകോട് ചിറയിൽ വീട്ടിൽ 1920-ൽ ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലുമായി 10 മാസം ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു