കെ. ഗോപാലപണിക്കർ നെടുമുടി കാഞ്ഞിരംപറമ്പ് ചെമ്പുപുറം കൃഷ്ണപണിക്കരുടെ മകനായി ജനനം. പെയിന്റർ ആയിരുന്നു. 48/22 നമ്പർ കേസിൽ 88-ാം പ്രതിയായി.