അന്തോണി ഗ്രിഗറി
വാടയ്ക്കൽ പനച്ചിക്കൽ വീട്ടിൽ അന്തോണിയുടെ മകനായിജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. 48/22 നമ്പർ കേസിൽ 59-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.