കെ.കെ. വേലായുധൻ
ആലപ്പുഴ വടക്ക് പൂന്തോപ്പ് വാർഡിൽ 1913-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1946-ൽ പാർടി അംഗമായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. അവിവാഹിതനാണ്. 1997 സെപ്തംബർ 12-ന് അന്തരിച്ചു.

