പി.എൻ. മാധവൻ കളർകോട് കൈതവന ഭാഗത്ത് വോളണ്ടിയർമാർക്കു പരിശീലനം നൽകുന്നതിന്റെ ചുമതല മാധവനായിരുന്നു. മാധവന്റെ നേതൃത്വത്തിലുള്ള വോളണ്ടിയർമാർ ഒക്ടോബർ 23-ന് പട്ടാളം പുന്നപ്രയിലേക്കു കടന്നുചെല്ലാതിരിക്കാനുള്ള ബാരിക്കേടുകൾ നിർമ്മിച്ചു.