സദാനന്ദൻ ഭാഗവതർ
കൊമ്മാടി വെളിയിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും നാണു മൂപ്പത്തിയുടെയും മകനായി 1922-ൽ ജനിച്ചു. സുതൻ ഭാഗവതർ സഹോദരനാണ്. തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തകനായിരുന്നു. കളപ്പുര ക്യാമ്പ് അംഗമായിരുന്നു. പുന്നപ്ര-വയലാർ തയ്യാറെടുപ്പുകളിലും പ്രകടനങ്ങളിലും സജീവമായി പങ്കെടുത്തു

