ഗോപാലൻ ആശാൻ
തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രം പ്രവർത്തകൻ ആയിരുന്നു. ലഘുനാടകങ്ങൾ രചിക്കുന്നതിനും നാടകങ്ങളുടെ പരസ്യ ബോർഡുകളും ബാനറുകളും എഴുതുന്നതിലും മിടുക്കനായിരുന്നു. കേന്ദ്രത്തിലെ ഒട്ടെല്ലാ പ്രവർത്തകരെയും പോലെ ഗോപാലൻ ആശാനും പുന്നപ്ര-വയലാർ സമര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു

