ദയാനന്ദൻ കലാസാംസ്കാരിക കേന്ദ്രം
കയർ തൊഴിലാളിയായ ദയാനന്ദൻ തൊഴിലാലി കലാസാംസ്കാരിക കേന്ദ്രം പ്രവർത്തകനായിരുന്നു. അനസൂയയുടെ സഹോദരി ഭർത്താവാണ്. എഴുത്തുകാരനും ഓട്ടൻതുള്ളൽ കലാകാരനുമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി. ക്ഷയരോഗബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചു.