അലിയാര്കുഞ്ഞ് ബാവ
ആലപ്പുഴ തെക്ക് ലജനത്ത് വാർഡ് നവറോജി പുരയിടത്തില്‍ 1927-ല്‍ ജനനം. പുന്നപ്ര സമരത്തെ തുടര്‍ന്ന് പി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനാല്‍ ഒന്നരവർഷം ഒളിവില്‍ കഴിഞ്ഞു. ഡാറാസ്മെയിൽ കമ്പനിയിൽ ഉണ്ടായിരുന്ന സ്ഥിരംജോലി നഷ്ടപ്പെട്ടു.