ജോണ്‍കുട്ടി
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് മേടത്തൂർ വീട്ടില്‍ 1923-ൽ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒരുവർഷം ആലപ്പുഴ സബ് ജയിലിലും നാലുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. ശിക്ഷാ കാലയളവിൽ ഏൽക്കേണ്ടിവന്ന ക്രൂരമർദ്ദനങ്ങളുടെ ഫലമായി രോഗബാധിതനായി. ജോൺകുട്ടിയെ നേതാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നു. തൊഴിലാളികളുടെ ഏത് ആവശ്യം പറഞ്ഞാലും അത് സാധിച്ചുകൊടുക്കുവാനുള്ള ഇടപെടലുകൾ ജോൺകുട്ടി നടത്തുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായിരുന്ന ഇദ്ദേഹം പ്രാദേശികമായി കയർ ഫാക്ടറി സമരങ്ങളിലും ഇലക്ട്രിസിറ്റി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1962-ൽ അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: പാസ്ക്കൽ ജോൺ, ലോറൻസ്, കുട്ടപ്പൻ, ജെയിംസ്, ആനി, ലില്ലി.


Seriously, just the link to JILI7 that everyone needs! Appreciate the jili77link for making things so straightforward. No more hunting around.
Such a fun atmosphere and the bonuses are actually useful. It is great to see a platform that actually cares about the player experience. Visit idslotgembira
The graphics are top notch and the gameplay is very immersive. It is definitely one of the top choices for gaming in the region. See phjili90
The bonus offers here are just insane compared to other sites I have tried. Definitely my new go-to place. Give br119bet a try!
I love the bonuses they give to new players. It really helped me get started and build my balance. Big thanks to pkad7777 for the generosity.