കെ.കെ. വാസു
ആലപ്പുഴ തെക്ക് കുതിരപ്പന്തിയിൽ സ്കൂൾ അധ്യാപകനായിരുന്ന വാസു പുന്നപ്ര സമരത്തിൽ പങ്കെടുത്തു. സമരത്തിനുശേഷം അധ്യാപകവൃത്തി തുടർന്നു. 15 വർഷക്കാലം കുതിരപ്പന്തി വാർഡ് കൗൺസിലറായിരുന്നു. സിപിഐ(എം)ന്റെ സജീവപ്രവർത്തകനായിരുന്നു.