റ്റി.സി. തോമസ്
ആലപ്പുഴ തെക്ക് ഇരവുകാട് വാർഡിൽ തൈവേലിക്കര വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 2008-ൽ അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ.