സി.എം. ഭാസ്കരൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് കുതിരപ്പന്തി വെളിയിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. എട്ടുമാസം ജയിൽശിക്ഷ അനുഭവിച്ചു. 2000 ജൂലൈ 27-ന് അന്തരിച്ചു.