റോക്കി
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാർഡ് തൈപ്പറമ്പ് വീട്ടിൽ ജനിച്ചു. കയർ തൊഴിലാളി. പുന്നപ്ര-വയലാർ സമരപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: തങ്കമ്മ. മകൻ: പ്രകാശൻ.