വേലായുധന് കുമാരന്
തണ്ണീര്‍മുക്കം പാണാപ്പറമ്പ് വെളിയില്‍ 1914 നവംബര്‍ 6-ന് വേലായുധന്റെയും കാളിയുടെയും മകനായി ജനനം. ടി.വി. പുരം സ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായി. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. 1995 ഏപ്രില്‍ 6-ന് അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: രാജേന്ദ്രന്, ഷാജി, ബാബുജി, സുമേദന്, മിനി.

