തേവന് അയ്യപ്പന് ആലപ്പുഴ വടക്ക് നികര്‍ത്തില്‍ വീട്ടില്‍ തേവന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്രയിലേക്കുള്ള ജാഥയിൽ പങ്കെടുത്തു. അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി.ഭാര്യ: ജാനകി. മകള്‍: ഉഷ.