ഷാഹുല്‍ ഹമീദ്
ആലപ്പുഴ വടക്ക് പഞ്ചായത്തില്ചെമ്മുകാത്ത് വീട്ടില്‍ 1922-ല്‍ ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. എട്ടുമാസക്കാലം വിചാരണ തടവുകാരനായി ആലപ്പുഴ സബ് ജയിലില്‍ ക്രൂരമർദ്ദനത്തിനിരയായി

