എ.കെ.ഗോപാലന്
ആലപ്പുഴ വടക്ക് തത്തം പള്ളിമോഹന് ഭവനില്‍ (പരുതപ്പള്ളി വീട്ടിൽ) 1934 സെപ്തംബര്‍ 19-ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി പൊലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മർദ്ദനത്തെ തൊഴിലാളികൾ ചോദ്യം ചെയ്തപ്പോഴാണ് ഗോപാലനെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. തുടർന്ന് വിചാരണ തടവുകാരനായി ആലപ്പുഴ ലോക്കപ്പിലടച്ചു. 1990 മാര്‍ച്ച് 17-ന് അന്തരിച്ചു. ഭാര്യ: പി.കെ. തങ്കമ്മ. മക്കള്‍: പി.ജെ. ചന്ദ്രമോഹനന്, ശോഭന, സുഷമ്മ, ബീന

